ദീനിൽ പുതിയത് കൊണ്ട് വരുന്ന ബിദ്അത്ത്കാർക്ക് ആയിരം തെളിവുകൾ കാണിച്ചു കൊടുത്താലും അംഗീകരിക്കുകയില്ല.
ദീനിൽ പുതിയത് കൊണ്ട് വരുന്ന ബിദ്അത്ത്കാർക്ക് ആയിരം തെളിവുകൾ കാണിച്ചു കൊടുത്താലും അംഗീകരിക്കുകയില്ല.
"ഷെയ്ഖ് അൽ-അൽബാനി رحمه الله പറഞ്ഞു:
"സത്യം അന്വേഷിക്കുന്ന വ്യക്തിക്ക് ഒരു തെളിവ് മതിയാകും. എന്നാൽ തന്നിഷ്ടങ്ങളെ പിന്തുടരുന്ന വ്യക്തിക്ക് ആയിരം തെളിവുകൾ (നൽകിയാൽ) പോലും വ്യക്തമാകില്ല ".
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
സ്ത്രോതസ്:

Comments
Post a Comment