നമ്മളിൽ വൻപാപമായ വലിയ ശിർക്ക് വരുന്നുണ്ടോ?

നമ്മളിൽ വൻപാപമായ വലിയ ശിർക്ക് വരുന്നുണ്ടോ?

നബി صلى الله عليه وسلم യിൽ നിന്നും നേരിട്ട് പഠിച്ച മഹാനായ സഹാബി പണ്ടിതൻ ഇബ്നു അബ്ബാസ് - رضي الله عنه - പറഞ്ഞു:

"അവരിൽ ഒരാൾ തന്റെ നായയെ അല്ലാഹുവിൽ പങ്കാളിയാക്കുന്ന തരത്തിൽ ശിർക്ക് (അല്ലാഹുവിൽ പങ്കാളിയാക്കൽ) ചെയ്യുന്നു:

'നായ ഇല്ലായിരുന്നെങ്കിൽ ഇന്ന് രാത്രി നമ്മൾ കൊള്ളയടിക്കപ്പെടുമായിരുന്നു' എന്ന് പറയുന്നു. അത് വലിയ ശിർക്കുമാണ്."

(ഫത്ഹുൽ ബാരി - 1/147).

അത് പോലെ തന്നെ ഇന്ന ഡോക്ടറാണ് എന്റെ രോഗം മാറ്റിയത് എന്ന് പറയുന്നതും സാധാരണയാണ്.

അല്ലാഹു പറഞ്ഞു:

إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ ۚ 

" നിശ്ചയമായും അല്ലാഹു, അവനോട് പങ്കു ചേര്‍ക്കപ്പെടുന്നത് (ശിർക്ക് ) പൊറുക്കുകയില്ല; അതിന് പുറമെയുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും ചെയ്യും ".

(4:48).

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

സ്ത്രോതസ്:



Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.