പാപം മൂലം വിജയം സാധ്യമല്ല.
പാപം മൂലം വിജയം സാധ്യമല്ല.
ഷെയ്ഖ് ഉസൈമീൻ رحمه الله പറഞ്ഞു:
" ഉഹുദ് യുദ്ധത്തിൽ മുസ്ലിംകൾ ഒരു പാപം മൂലമാണ് പരാജയപ്പെട്ടത്; എന്നാൽ നമുക്ക് അനേകം പാപങ്ങളുണ്ടായിരിക്കെ നാം വിജയം ആഗ്രഹിക്കുന്നു ".
(അൽ-ഖൗൽ അൽ-മുഫീദ് അലാ കിതാബ് അത്തൗഹീദ്).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
സ്ത്രോതസ്:

Comments
Post a Comment