ഏറ്റവും വലിയത് സത്യമാണ്.
ഏറ്റവും വലിയത് സത്യമാണ്.
ഷെയ്ഖ് റബീഅ് رحمه الله പറഞ്ഞു:
" സത്യം ഏതൊരു വ്യക്തിയെക്കാളും , അദ്ദേഹം ആരായാലും (ഏറ്റവും വലിയ വിജ്ഞാനമുള്ള സത്യസന്ധനായ പണ്ഡിതനായാലും തെറ്റ് പറ്റാം, അദ്ദേഹത്തെക്കാൾ) വലുതാണ് (സത്യം) എന്നതാണ് സലഫുകളുടെ ( അല്ലാഹു ശുപാർശ ചെയ്ത, വഹ്യിന് സാക്ഷികളായ, നബി صلى الله عليه وسلم യിൽ നിന്നും നേരിട്ട് പഠിച്ച, നബി صلى الله عليه وسلم ഏറ്റവും നല്ല തലമുറയെന്ന് സാക്ഷ്യപ്പെടുത്തിയ സഹാബികളുടെ رضي الله عنهم) മൻഹജ് (മാർഗം, രീതി ശാസ്ത്രം).
( മജ്മൂ ഖുതുബ് വ-റസാഇൽ വ-ഫതാവ - 15/226).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
സ്ത്രോതസ്:

Comments
Post a Comment