ആരാണ് സന്മാർഗ്ഗം ലഭിച്ചവൻ?
ആരാണ് സന്മാർഗ്ഗം ലഭിച്ചവൻ?
ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:
فمن هداه الله سبحانه إلى الأخذ بالحق حيث كان ومع من كان ولو كان مع من يبغضه ويعاديه ورد الباطل مع من كان ولو كان مع من يحبه ويواليه فهو ممن هدى لما اختلف فيه من الحق.
സത്യം എവിടെ കണ്ടാലും, ആരിൽ കണ്ടാലും, അത് (ആ സത്യം) , അവൻ വെറുക്കുകയും , ശത്രുത കാണിക്കുകയും ചെയ്യുന്ന ഒരാളുടെ പക്കലാണ് (കണ്ടതെങ്കിൽ) പോലും, അത് സ്വീകരിക്കാൻ അല്ലാഹു സുബ്ഹാനഹു വതആല ആരെ സന്മാർഗ്ഗത്തിലാക്കിയൊ , അസത്യം എവിടെ കണ്ടാലും, അത് (ആ സത്യം ) അവൻ സ്നേഹിക്കുകയും, പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരാളുടെ പക്കലാണ് (കണ്ടതെങ്കിൽ) പോലും, അത് തള്ളിയവൻ ആരൊ, അവൻ (ആളുകൾ തമ്മിൽ) ഭിന്നിച്ച വിഷയങ്ങളിൽ, സത്യത്തിലേക്ക് സന്മാർഗ്ഗം ലഭിച്ചവനിൽ പെട്ടവനാണ്.
( അൽ-സവാഇഖ് അൽ-മുർസലാ -2/516).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment