അനുഗ്രഹങ്ങൾ അല്ലാഹുവിന്റെ പരീക്ഷണമാണ്.
അനുഗ്രഹങ്ങൾ അല്ലാഹുവിന്റെ പരീക്ഷണമാണ്.
അൽ ഇമാം ഇബ്നുൽ ഖയ്യിം - رحمه الله - പറഞ്ഞു:
"എത്ര ആളുകളാണ് അനുഗ്രഹങ്ങളിലൂടെ നാശത്തിലേക്ക് നയിക്കപ്പെടുന്നത് , എന്നാൽ അവർക്കതറില്ല. (അവരുടെ യാഥാർത്ഥ്യം) അറിവില്ലാത്ത ആളുകളുടെ പ്രശംസ അവർക്കൊരു പരീക്ഷണമായിത്തീരുന്നു.
അവരുടെ ആവശ്യങ്ങൾ അല്ലാഹു നിറവേറ്റുന്നതും
അവരുടെ തെറ്റുകൾ മറച്ചു വയ്ക്കുന്നതും അവരെ വഞ്ചിക്കുന്നു. ഈ മൂന്ന് കാര്യങ്ങളെയും
മിക്ക ആളുകൾ സന്തോഷത്തിന്റെയും വിജയത്തിന്റെയും അടയാളങ്ങളായി കരുതുന്നു.
'അതാണ് അവരുടെ അറിവിന്റെ വ്യാപ്തി' "
(സൂറത്തുന്നജ്മ് 53:30 ).
( മദാരിജ് അസ്സാലികീൻ 1/263 ).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
സ്ത്രോതസ്:

Comments
Post a Comment