രാഷ്ട്രത്തെ സന്മാർഗത്തിലാക്കുന്നതിൽ ഉമ്മയുടെ മഹത്തായ സ്ഥാനവും പങ്കും.

രാഷ്ട്രത്തെ സന്മാർഗത്തിലാക്കുന്നതിൽ ഉമ്മയുടെ മഹത്തായ സ്ഥാനവും പങ്കും.

ഷെയ്ഖ് അഹ്മദ് അന്നജ്മി رحمه الله പറഞ്ഞു:

الأم هي المدرسة الأولى، فإن كانت صالحة خرج النشء صالحًا 

" ഉമ്മയാണ് ആദ്യത്തെ പാഠശാല; അവർ സദ്‌വൃത്തയാണെങ്കിൽ സന്തതിയും സദ്‌വൃത്തനായിരിക്കും.".

(ഫത്ഹുർറബ്ബ് അൽ വദൂദ് - 2/256).

ഇമാം ബുഖാരി رحمه الله യെ ഉമ്മയാണ് വളർത്തിയത്. 

ഇമാം ഷാഫി رحمه الله യെ ഉമ്മയാണ് വളർത്തിയത്. 

അഹ്മദ് ഇബ്നു ഹൻബൽ رحمه الله യെ ഉമ്മയാണ് വളർത്തിയത്.

ഷെയ്ഖ് ഇബ്നു ബാസ് رحمه الله യെ ഉമ്മയാണ് വളർത്തിയത്. 

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.


Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.