ശരീഅത്ത് ഉപേക്ഷിച്ചതാണ് മുസ്ലിം സമൂഹത്തിൻ്റെ ബലഹീനതയ്ക്കും ഭിന്നതക്കും കാരണം.

ശരീഅത്ത് ഉപേക്ഷിച്ചതാണ് മുസ്ലിം സമൂഹത്തിൻ്റെ ബലഹീനതയ്ക്കും ഭിന്നതക്കും കാരണം.

ഇമാം അസ്സഅദീ رحمه الله പറഞ്ഞു:

فإن أمة محمد لما كانوا قائمين بهذا الدين أصوله وفروعه وجميع ما يهدي ويرشد إليه، كانت أحوالهم في غاية الاستقامة والصلاح، ولما انحرفوا عنه وتركوا كثيراً من هداه ولم یستر شدوا بتعاليمه العالية انحرفت دنياهم كما انحرف دينهم

" മുഹമ്മദ് നബി صلى الله عليه وسلم യുടെ സമൂഹം ഈ മതത്തിനോടും അതിന്റെ അടിസ്ഥാനങ്ങളോടും, ശാഖകളോടും, അതു മാർഗ്ഗനിർദ്ദേശിക്കുകയും വഴികാട്ടുകയും ചെയ്യുന്ന എല്ലാറ്റിനോടും ചേർന്നു നിന്നിരുന്നപ്പോൾ, അവരുടെ അവസ്ഥകൾ അത്യന്തം നേരായതും നന്മ നിറഞ്ഞതുമായിരിന്നു. 

എന്നാൽ അവർ അതിൽ നിന്ന് വ്യതിചലിക്കുകയും, അതിന്റെ മാർഗ്ഗനിർദ്ദേശങ്ങളിൽ പലതും ഉപേക്ഷിക്കുകയും, അതിന്റെ ഉന്നതമായ ഉപദേശങ്ങളെ അവർ മാർഗ്ഗദർശനമായി സ്വീകരിക്കാതിരിക്കുകയും ചെയ്തപ്പോൾ, അവരുടെ മതം വ്യതിചലിച്ചതുപോലെ അവരുടെ ദുനിയാവിലെ ജീവിതവും വ്യതിചലിച്ചു ".

(ഹഖ് അൽ-വാദിഹ് അൽ-മുബീൻ).

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.