അല്ലാഹുവിനെ സ്മരിക്കുന്നത് സ്ഥിരമാക്കുക
അല്ലാഹുവിനെ സ്മരിക്കുന്നത് സ്ഥിരമാക്കുക.
അൽ ഇമാം ഇബ്നുൽ ഖയ്യിം رحمه الله - പറഞ്ഞു:
"തസ്ബീഹ് (സുബ്ഹാനല്ലാഹ് എന്ന് പറഞ്ഞ് അല്ലാഹുവിനെ മഹത്വപ്പെടുത്തുന്നത്)
സ്ഥിരമാക്കിയവന് ദുഃഖങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും.
ഹംദ് (അൽ ഹംദുലില്ലാഹ് എന്ന് പറഞ്ഞ് അല്ലാഹുവിനെ സ്തുതിക്കുന്നത്) സ്ഥിരമാക്കിയവന് തുടർച്ചയായ അനുഗ്രഹങ്ങൾ ലഭിക്കും.
ഇസ്തിഗ്ഫാർ (അസ്തഗ്ഫിറുല്ലാഹ് എന്ന് പറഞ്ഞ് പാപമോചനം തേടുന്നത്) സ്ഥിരമാക്കിയവന് അടഞ്ഞ വാതിലുകൾ തുറന്നു കൊടുക്കപ്പെടും ".
(അദ്ദഅവ അദ്ദഅവ).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
സ്ത്രോതസ്:

Comments
Post a Comment