വിശ്വാസിയുടെ സ്വഭാവം.

വിശ്വാസിയുടെ സ്വഭാവം.

ഷെയ്ഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله 
പറഞ്ഞു:

"ഒരു വിശ്വാസി സത്യത്തിന്റെ വാക്ക് കൊണ്ട് തൃപ്തിപ്പെടുന്നു, അത് അവന് അനുകൂലമായാലും പ്രതികൂലമായാലും.

അസത്യമായ വചനം അവനെ കോപിപ്പിക്കുന്നു, അത് അവന് അനുകൂലമായാലും പ്രതികൂലമായാലും.

കാരണം, അത്യുന്നതനായ അല്ലാഹു സത്യത്തെയും, സത്യസന്ധതയെയും, നീതിയെയും സ്നേഹിക്കുന്നു, അസത്യത്തെയും, അനീതിയെയും വെറുക്കുന്നു ".

പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.

( അൽ-മജ്മുഅൽ-ഫതാവ 10/600 ).

പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.

സ്ത്രോതസ്:



Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.