മുസ്ലിം സ്ത്രീയെ ഏറ്റവും അധികം അവളുടെ റബ്ബിനോട് അടുപ്പിക്കുകയും അവന്റെ കാരുണ്യം നേടുകയും ചെയ്യുന്ന കാര്യത്തിൽ പെട്ടത്.
മുസ്ലിം സ്ത്രീയെ ഏറ്റവും അധികം അവളുടെ റബ്ബിനോട് അടുപ്പിക്കുകയും അവന്റെ കാരുണ്യം നേടുകയും ചെയ്യുന്ന കാര്യത്തിൽ പെട്ടത്.
ഷെയ്ഖ് അബ്ദുർ റസാഖ് അൽ ബദർ
حفظه الله പറഞ്ഞു :
"وكلما كانت المرأة المسلمة ملازمة لبيتها مقللة من الخروج إلا عن حاجة كان ذلكم أقرب لها لنيل رحمة ربها"
ഒരു മുസ്ലീം സ്ത്രീ എത്രത്തോളം വീട്ടിൽ കഴിയുന്നുവോ, ആവശ്യമുള്ളപ്പോഴല്ലാതെ അവൾ പുറത്തുപോകുന്നത് കുറക്കുന്നുവൊ, അതിലൂടെ അവൾ അവളുടെ റബ്ബിന്റെ കരുണ നേടുന്നതിനോട് കൂടുതൽ അടുത്തുവരുന്നു.
( പുസ്തകം: സ്ത്രീകൾക്കുള്ള ഉപദേശവും ഉദ്ബോധനവും ).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment