ആരാണ് സത്യസന്ധൻ?
ആരാണ് സത്യസന്ധൻ?
ഷെഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു:
قال بعض السلف: أعمال البر يفعلها البر والفاجر ولا يقدر على ترك المعاصي إلا صديق
"ചില സലഫുകൾ പറഞ്ഞു:
'ആർക്കും നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയും; എന്നാൽ, സത്യസന്ധനായ ഒരാൾക്ക് മാത്രമേ പാപം ഉപേക്ഷിക്കാൻ കഴിയുകയുള്ളൂ ' ".
(ഖായിദ ഫി-അസ്സബ്ർ പേജ്- 91 ).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment