നിസ്‌കാര ശേഷമുള്ള ദിക്ർ പാഴാക്കരുത്.
നിസ്‌കാര ശേഷമുള്ള ദിക്ർ പാഴാക്കരുത്.
ഷെയ്ഖ് അൽ അൽഅൽബാനി رحمه الله പറഞ്ഞു:
من كان في عجلة من أمره بعد الصلاة؛ فلا يترك الأذكار، ويأتي بها وهو يمشي.”
നിസ്‌കാര ശേഷം ആർക്കെങ്കിലും, അവന്റെ കാര്യത്തിൽ ധൃതിയുണ്ടെങ്കിൽ, ദിക്റുകൾ അവൻ ഉപേക്ഷിക്കരുത്, നടന്നു കൊണ്ടാണെങ്കിലും അവൻ അത് ചൊല്ലണം.
(فتاوى جدة 24).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment