സത്യം ആഗ്രഹിക്കുന്നവൻ.

സത്യം ആഗ്രഹിക്കുന്നവൻ.


അൽ അല്ലാമതു ഷെയ്ഖ് സാലിഹ് ബിൻ ഫൗസാൻ അൽ ഫൗസാൻ حفظه الله

പറഞ്ഞു:


" الذي يريد الحق يفرح بالنّصيحة ، ويفرح بالتّنبيه على الخطأ ". 


"സത്യം ആഗ്രഹിക്കുന്നവൻ (അവനെ) ഉപദേശിക്കുന്നതിൽ സന്തോഷിക്കുന്നു, (അവന്റെ) തെറ്റ് ചൂണ്ടിക്കാണിക്കുന്നതിൽ സന്തോഷിക്കുന്നു." 


(ശർഹ് കിതാബ് അൽ-ഉബുദിയ്യ - 252).


പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്