ബുദ്ധിമുട്ടുളളപ്പോൾ ചൊല്ലേണ്ട ദുആ

ബുദ്ധിമുട്ടുളളപ്പോൾ ചൊല്ലേണ്ട ദുആ 

നബി صلى الله عليه وسلم പറഞ്ഞു :


ബുദ്ധിമുട്ടുള്ള പ്രയാസമുള്ള ഒരു കാര്യം നമുക്ക് ബാധിച്ചാൽ ഈ ദുആ ഇഖ്‌ലാസോടുകൂടി

ചൊല്ലിയാൽ അവൻ്റെ ബുദ്ധിമുട്ട് അല്ലാഹു നീക്കി കൊടുക്കുന്നതായിരിക്കും. 


അതിനാൽ നമ്മൾ എല്ലാവരും തന്നെ ഈ പ്രാർത്ഥന മനഃപാഠമാക്കുകയും ദുആ ചെയ്യുന്ന സമയത്ത് ഈ ദുആ ഉൾപ്പെടുത്തുകയും ചെയ്യുക. 


https://youtu.be/szDtgBrq-0s?si=XAmRL_KuULHUd_FH

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.