ഇഖ്‌വാനികളും, ശീഈ റാഫിളീകളും മുസ്ലിം ലോകത്തുണ്ടാക്കിയ അതി ഗുരുതരമായ ഭവിഷ്യത്തുകൾ.

ഇഖ്‌വാനികളും, ശീഈ റാഫിളീകളും മുസ്ലിം ലോകത്തുണ്ടാക്കിയ അതി ഗുരുതരമായ ഭവിഷ്യത്തുകൾ.

ഭരണാധികാരികൾക്കെതിരിൽ ഭരണവിരുദ്ധ വിപ്ലവം നടത്തുന്നവരെ കുറിച്ച് മഹാനായ ഷെയ്ഖുൽ ഇസ്ലാം ഇബ്‌നു തൈമിയ رحمه الله പറഞ്ഞു:

فلا أقاموا ديناً ، ولا أبقوا دنيا

" അവർ ദീനിനെ സ്ഥാപിച്ചതുമില്ല, ദുനിയാവിനെ ബാക്കി വെച്ചതുമില്ല ".

[ മിന്ഹാജ് അസ്സുന്ന അന്നബവിയ്യ : 4/528].


പ്രക്ഷോഭങ്ങൾ അനുവദിക്കാത്ത നാടുകളും , പ്രക്ഷോഭങ്ങൾ ഉള്ള നാടുകളും തമ്മിലുള്ള വ്യത്യാസം.




പ്രക്ഷോഭങ്ങൾ അനുവദിക്കാത്ത നാടുകളും (സൗദി, കുവൈത്ത് , ഖത്തർ, യു. എ. ഇ. , അവിടെ സമാധാനമാണ്), പ്രക്ഷോഭങ്ങൾ ഉള്ള നാടുകളും ( ഇറാഖ്, സിറിയ, ലബനാൻ , യമൻ, അവിടെ അസമാധാനവും , അക്രമങ്ങളും, നിരപരാധികളുടെ കോലകളും, വൻ നാശനഷ്ടങ്ങളുമാണ്),തമ്മിലുള്ള വ്യത്യാസം.

ഡോ കെ മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

കേരളത്തിൽ റമദാൻ 1 , ഫെബ്രുവരി 19 വ്യാഴാഴ്ചയാണെന്ന മുൻകൂട്ടി പ്രഖ്യാപനം.