ബിദ്അത്തിനോടുളള ഉത്സാഹം,സുന്നത്തിനില്ല

ബിദ്അത്തിനോടുളള ഉത്സാഹം , സുന്നത്തിനില്ല.




നിരപരാധികളുടെ കൊലയും നാശനഷ്ടങ്ങളും സംഭവിക്കുന്ന പ്രക്ഷോഭ സമരം എന്ന അല്ലാഹു പഠിപ്പിക്കാത്ത ബിദ്അത്തിന് എന്തൊരാൾക്കൂട്ടം. എന്തൊരുത്സാഹം. അല്ലാഹുവിനെ ഭയമില്ല. ഈ ആൾക്കൂട്ടം, ഉത്സാഹം അല്ലാഹു നിർബന്ധമാക്കിയ ജമാഅത്ത് നിസ്കാരം നിർവഹിക്കുന്നതിൽ കാണുന്നില്ല. അല്ലാഹുവിനെ ഭയമില്ല എന്നത് തന്നെ ഇതിനും കാരണം. അത് കൊണ്ട് തന്നെ അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങിക്കൊണ്ടെയിരിക്കുന്നു. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ.


ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്