ദുഃഖവും ഉത്കണ്ഠയും മാറാനുള്ള ദുആ

ദുഃഖവും  ഉത്കണ്ഠയും

മാറാനുള്ള  ദുആ


اللهُمَّ إنِّي عَبْدُكَ، اٍبنُ عَبدٍكَ، ابنُ أمَتِكَ ناصِيَتِي بِيَدِكَ مَاضٍ فِيَّ حُكْمَكَ، عَدْلٌ فِيٌَ قَضاؤُكَ . أسْألُكَ اللهم بِكُلٌِ اِسْمٌ هُوَ لَكَ سَمٌَيْتَ بِهِ نَفْسَكَ، أو عَلٌَمْتَهُ أَحَدًا مٌِنْ خَلْقِكَ، أو أَنْزَلْتَهُ فِي كِتابِكَ أوْ اَسْتأثْرْتَ بِهِ فِي عِلمِ الغَيْبِ عِنْدَكَ : أنْ تَجْعَلَ القُرْآنَ العَظِيْمَ رَبِيعَ قَلْبِي ، وَنُوْرَ صَدْرِي وَجَلاءَ حُزْنِي وَذَهابَ هَمٌِي


 ഈ ദുആ നമ്മൾ മനപ്പാഠമാക്കി 

അർത്ഥം മനസ്സിലാക്കി 

ദുആ ചെയ്യണം.


എങ്കിൽ

അല്ലാഹു നമ്മുടെ ദുഃഖവും ഉത്ക്കണ്ഠയും നീക്കി സന്തോഷം നൽകുന്നു. 


ഇമാം ഇബ്നുൽ ഖയ്യിം ജൗസി رحمه الله യുടെ പുസ്തകം 


രോഗവും ചികിത്സയും.


 ദർസ് എട്ടിൽ നിന്നുള്ള ഒരു ഭാഗം

https://youtu.be/2ngIm_ZU938?si=pHyg07gGvWkdYpKf

Comments

Popular posts from this blog

രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ: വ്യാജപ്രചാരണങ്ങളും വസ്തുതകളും

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്