ഹജ്ജിന് പോകുന്നവർ സൂക്ഷിക്കുക.

ഹജ്ജിന് പോകുന്നവർ സൂക്ഷിക്കുക.


ഉസ്താദ് സയീദ് റാണ حفظه الله യോട് എന്റെ ചോദ്യം:


السلام عليكم ورحمة الله وبركاته يا فضيلة الشيخ 


ഇവിടെ സർക്കാർ മുഖേന ആളുകൾ ഹജ്ജിന് പോകുമ്പോൾ, മഹ്റമല്ലാത്ത രണ്ട് കുടുംബങ്ങൾ ഒരേ മുറിയിൽ, മക്കയിൽ  ഒരു മാസത്തിലധികവും , പിന്നെ മദീനയിലും താമസിക്കുന്നു. ഒരേ ബാത്ത്റൂം ഉപയോഗിക്കുന്നു.


ഇത് അനുവദനീയമാണോ?


ഇവരുടെ ഹജ്ജ് സാധുവാണോ?


ഉസ്താദ് സയീദ് റാണ حفظه الله യുടെ മറുപടി:


و عليكم السلام ورحمة الله وبركاته 


ബാറക്കല്ലാഹു ഫീക്ക്.

സ്ത്രീകളും പുരുഷന്മാരും എങ്ങിനെ ഒരേ മുറിയിൽ ആവുക. ഒരേ ബാത്ത്റൂം ഉപയോഗിക്കുക. ഇത് ഒരിക്കലും അനുവദനീയമല്ല. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ഒരു മുറിയിൽ, ഇത് അനുവദനീയമല്ല. അവരുടെ ഹജ്ജിനെ സംബന്ധിച്ചിടത്തോളം അത് സാധുവാണ്, പക്ഷേ അവർ പാപം ചെയ്യുന്നു, ഹജ്ജ് സാധുവാണ്, പക്ഷേ അവർ പാപം ചെയ്യുന്നു, ബാറക്കല്ലാഹു ഫീക്കും. അതെ.


പരിഭാഷപ്പെടുത്തിയത്:

ഡോ:കെ.മുഹമ്മദ് സാജിദ്.


അത് കൊണ്ട് ഹജ്ജ് സംഘാടകർ ശ്രദ്ധിക്കുക:


സ്ത്രീകളെയും പുരുഷന്മാരെയും വെവ്വേറെ മുറിയിൽ താമസിപ്പിക്കണം.

ബാറക്കല്ലാഹു ഫീക്കും.


Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.