സലഫി പബ്ലിക്കേഷൻസിൽ നിന്നും (ചുരുക്കത്തിൽ സ്പബ്സ് - SPUBS) വിജ്ഞാനം തേടാം എന്ന് അഹ്‌ലുസ്സുന്ന സലഫീ പണ്ഡിതൻമാർ.

സലഫി പബ്ലിക്കേഷൻസിൽ നിന്നും (ചുരുക്കത്തിൽ സ്പബ്സ് - SPUBS) വിജ്ഞാനം തേടാം എന്ന് അഹ്‌ലുസ്സുന്ന സലഫീ പണ്ഡിതൻമാർ.

തെളിവുകൾ താഴെ ലിങ്കുകളിൽ. എല്ലാം ഇംഗ്ലീഷിലാണ്.

താഴെ ലിങ്കിൽ ഷെയ്ഖ് ഉബെയ്ദ് അൽ ജാബിരി رحمه الله സലഫി പബ്ലിക്കേഷൻസിലെയും അവരുടെ കൂടെയുള്ളവരെയും പ്രശംസിക്കുന്നു. കിഴക്കുള്ള സഹോദരന്മാരെയും പണ്ടിതൻമാരുമായി ബന്ധപ്പെടുത്തുന്നത് സ്പബ്സ് ആണെന്ന് ഷെയ്ഖ് പറയുന്നു :

https://youtu.be/9JfHq48Dl0k?si=ohSJWpyVqB36aoG3

താഴെ ലിങ്കിൽ വിവിധ പണ്ടിതൻമാരുടെ പ്രശംസ :

https://youtu.be/y9Bikphnoqk?si=jnZlPdJCzEWdOKUl

താഴെ ലിങ്കിൽ ഷെയ്ഖ് റബീ , അബൂ മുഹമ്മദ് അൽ മഗ്‌രിബിയെയും , അൽ ഹസൻ അസ്സൊമാലിയെയും പ്രശംസിക്കുന്നു :

https://youtu.be/bFjV7MtfaH8?si=Zn8vawOPrJrfrwYE

താഴെ ലിങ്കിൽ ഷെയ്ഖ് മുഖ്ബിൽ رحمه الله അൽ ഹസൻ അസ്സൊമാലിയെ حفظه الله പ്രശംസിക്കുന്നു :

https://x.com/_MuSunnah/status/933079326324674560?t=u6VR0Y1YDpCc14sxC0kc6Q&s=19

താഴെ ലിങ്കിൽ ഷെയ്ഖ് ഹസൻ അൽ ബന്ന പറഞ്ഞു സലഫി പബ്ലിക്കേഷൻസാണ് അമേരിക്കയെയും യൂറോപ്പിനെയും പ്രതിനിധീകരിക്കുന്നത് എന്ന് :

https://youtu.be/bPc_TfGOGkg?si=6kYjbO_cypfBw9MZ

താഴെ ലിങ്കിൽ ഷെയ്ഖ് വസീഉല്ല അബ്ബാസി, സലഫി പബ്ലിക്കേഷൻസിനെ വിമർശിച്ചതിന് മറുപടിയാണ്. ഷെയ്ഖ് വിമർശിക്കാൻ കാരണം, അഹ്‌ലുൽ ഹദീസ്, ഗ്രീൻ ലെയ്ൻ മസ്ജിദ് എന്നിവയെ സലഫി പബ്ലിക്കേഷൻസ് വിമർശനം നടത്തിയത് കൊണ്ടാണ്.

എന്നാൽ അഹ്‌ലുൽ ഹദീസും, ഗ്രീൻ ലെയ്ൻ മസ്ജിദും, ഇഹ്യ തുറാസിനോട് സഹകരിക്കുന്നത് കൊണ്ടാണ് സലഫി പബ്ലിക്കേഷൻസ് അവരെ വിമർശനം നടത്തിയത്.

അഹ്‌ലുൽ ഹദീസും, ഗ്രീൻ ലെയ്ൻ മസ്ജിദും സമ്മതിച്ചതാണ്, അവരും ഇഹ്യ തുറാസും ഒരേ മൻഹജിലാണെന്ന്. 

ഇഹ്യ തുറാസ് മൻഹജ് പിഴച്ചവരാണെന്ന് അവരെ കുറിച്ച് അറിയുന്ന പണ്ടിതൻമാർ വ്യക്തമാക്കിയതാണ്.

അപ്പോൾ തെറ്റ് പറ്റിയത് ഷെയ്ഖ് വസീഉല്ല അബ്ബാസിക്കാണ്, സലഫി പബ്ലിക്കേഷൻസിനല്ല. താഴെ ലിങ്കിൽ കേൾക്കാം :

https://youtu.be/kTKaHwGFWrU?si=XqLNywbgIdlfuz3X

ഇഹ്യ തുറാസിനെ അവരെ കുറിച്ച് അറിയുന്ന ഷെയ്ഖ് അഹ്മദ് അന്നജ്മി വിമർശിക്കുന്നു :

https://youtu.be/wFeRjvV1fDU?si=-v1MJrRSuNRF6SbZ

സലഫി പബ്ലിക്കേഷൻസിന് ശിദ്ദത്തും (കടുപ്പം), ഹിസ്ബിയ്യത്തുമുണ്ട് ( പക്ഷപാതിത്വം ) എന്ന് ആരോപിക്കുന്നവർക്ക് താഴെ രണ്ട് ലിങ്കുകളിൽ മറുപടി കേൾക്കാം.

കേരളത്തിലെ ചില ചെറു പ്രായക്കാരായ വിജ്ഞാനമില്ലാത്ത സഹോദരന്മാർക്ക് ശിദ്ദത്തുണ്ട്. അവർ ശരിയായ രീതിയിൽ വിജ്ഞാനം തേടാത്തത് കൊണ്ടാണ് ഈ ശിദ്ദത്ത് . അവരുടെ സ്വഭാവം കണ്ടിട്ട്, സലഫി പബ്ലിക്കേഷൻസും അങ്ങനെയാണെന്ന് തെറ്റിദ്ധരിക്കരുത്.

സലഫി പബ്ലിക്കേഷൻസ് ഖുർആൻ, സുന്നത്ത്, മൻഹജിനെതിരെ പ്രവർത്തിച്ചതായിട്ടുള്ള തെളിവുകൾ കൊണ്ട് വന്നാൽ അവർ إن شاء الله തീർച്ചയായും തിരുത്തും എന്നും അറിയിക്കുന്നു

 الحمد لله. :

https://youtu.be/AByCfiBfZEs?si=QTMN7C4nLpZWmBA4

https://youtu.be/8GgyRNEeyOk?si=e8C7323DhUL2TxA4

സലഫി പബ്ലിക്കേഷൻസ് കുറച്ച് പണ്ഡിതന്മാരെ മാത്രമേ പിൻപറ്റുന്നുള്ളു , ചിലരെ  പിൻപറ്റുന്നില്ല, എന്ന വിമർശനത്തിന് മറുപടി. ഇത് മുഹമ്മദ് ബിൻ ഹാദിയെ വിമർശിക്കുന്നതിന് മുമ്പുള്ള വിഡിയൊ ആയത് കൊണ്ട് അദ്ദേഹത്തെ ഉദ്ധരിക്കുന്നുണ്ട് :

https://youtu.be/odNtzCUj_l8?si=Jj_BhEk_tJrRhLy-

ഷെയ്ഖ് റബീ حفظه الله, ഉബൈദ് رحمه الله, യഹ്‌യ ഹജൂരിയെ هداه الله വിമർശനം നടത്തിയപ്പോൾ ഷെയ്ഖ് അബൂ ഖദീജയുൾപ്പടെയുള്ളവർ ഹജൂരിയുടെ തെറ്റുകൾ പരസ്യപ്പെടുത്തിയത് കാരണം, ഹജൂരികൾ ഷെയ്ഖ് അബൂ ഖദീജക്കും സലഫി പബ്ലിക്കേഷൻസിനും എതിരെ തിരിയുകയും, സമൂഹത്തിൽ അവർക്കെതിരെ തെറ്റിദ്ധാരണ പരത്തുകയും, പരിഹസിക്കുകയും ചെയ്യുന്നു.

സലഫി പബ്ലിക്കേഷൻസിന്റെ വിമർശനം പരിഗണിക്കരുത് എന്നവർ പ്രചരിപ്പിക്കുന്നു.

യഥാർത്ഥത്തിൽ വിമർശനം നടത്തിയത് സ്പബ്സ് അല്ല  മറിച്ച് ഷെയ്ഖ് റബീയും, ഷെയ്ഖ് ഉബൈദുമാണ്. ഇതവർ മറച്ചു വെക്കുന്നു.  അങ്ങനെ സമൂഹത്തെ സ്പബ്സിനോട് വെറുപ്പും, അകൽച്ചയും ഹജൂരികൾ ഉണ്ടാക്കുന്നു. അത് കൊണ്ട് ഇവിടെയും തെറ്റ് പറ്റിയത് സലഫി പബ്ലിക്കേഷൻസിനല്ല. തെറ്റ് പറ്റിയത് ഹജൂരികൾക്കാണ്.

ഷെയ്ഖ് അറഫാത്ത്  حفظه الله പറഞ്ഞത് ഷെയ്ഖ് റബീയും, ഷെയ്ഖ് ഉബൈദും ആരെയെങ്കിലും വിമർശിച്ചാൽ അപൂർവമായേ അത് തള്ളപ്പെടുകയുള്ളു എന്നാണ്. ഇത് ഒരു യാഥാർത്ഥ്യമാണ്.

യഹ്‌യ ഹജൂരിയെ വിമർശിക്കുന്നത് താഴെ ലിങ്കിൽ വായിക്കാം :

http://www.alhajuri.com/

ഷെയ്ഖ് അബൂ ഖദീജയയേയും , സ്പബ്സിനെയും വിമർശിക്കുന്നവർ  അജ്ഞത, വഞ്ചന , പക്ഷപാതി , അല്ലെങ്കിൽ സലഫി മൻഹജ് ശരിക്ക് അറിയാത്തവരാണ് . അവരുടെ അനുഗ്രഹീത പ്രബോധനത്തെ കുറിച്ച് കിബാറായ പണ്ടിതൻമാർ സാക്ഷ്യപ്പെടുത്തിയതാണ് എന്ന് ഷെയ്ഖ് സാലിം ബാമിഹ്രിസ് حفظه الله പറഞ്ഞത് താഴെ ലിങ്കിൽ കേൾക്കാം :

https://youtu.be/_W6hSau1kro?si=UJKl9NoGqk_HKTQS

തയ്യാറാക്കിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.