അറബി പഠനം യൂട്യൂബിൽ

അറബി പഠനം യൂട്യൂബിൽ 

ലോക പ്രശസ്തമായ ഡോ. വി. അബ്ദുർറഹീം رحمه الله യുടെ മദീന അറബി വ്യാകരണം ഒന്നും രണ്ടും മൂന്നും പുസ്തകങ്ങൾ മലയാളത്തിൽ പഠിക്കാം إن شاء الله.

യൂട്യൂബിൽ ആരംഭിച്ചിരിക്കുന്നു
الحمد لله

ഖുർആനിന്റെ ഭാഷ പഠിക്കാൻ , ഖുർആൻ മനസ്സിലാക്കാൻ
إن شاء الله

പ്രീറിക്കോർടട് ആയത് കൊണ്ട് താൽപര്യമുള്ള ആർക്കും, ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും, സൗകര്യമുള്ള ഏത് സമയവും കേൾക്കാം, പഠിക്കാം.
إن شاء الله

Salaf dot in എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ ചാനൽ ലഭിക്കും , അതിന് ശേഷം playlist അമർത്തിയാൽ വീഡിയോകൾ ലഭിക്കും

إن شاء الله

നേരിട്ട് പ്രവേശിക്കാൻ താഴെ ലിങ്കുകൾ:

മദീന ബുക്ക് 1:

https://youtube.com/playlist?list=PLbNKNAVltl52kheKDkq6yycqCInx006vS&si=PMTQtrpVCsja3Rmo

മദീന ബുക്ക് 2:

https://youtube.com/playlist?list=PLbNKNAVltl52cR7wb4augqyT5erlUqWwZ&si=9GIE39UTVX8otD7h

മദീന ബുക്ക് 3

https://youtube.com/playlist?list=PLbNKNAVltl51ztFaMFOJ76hwjPe_-QMTC&si=YUgys-xd88Lz2Z6V


സംഭാഷണ പരിശീലനങ്ങൾ

https://youtube.com/playlist?list=PLbNKNAVltl5171O1l0SSpSL2FBXJSKjxT&si=sRVMXgO3rucSMuXw

പദപ്രയോഗങ്ങളും സംഭാഷണങ്ങളും

https://youtube.com/playlist?list=PLbNKNAVltl52o3p7I0yvxQXFUu4eIwPYX&si=5FSMCs4Amzit4vdE

സേവ് ചെയ്യുക إن شاء الله

بارك الله فيكم.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.