സൗദി, സയണിസ്റ്റുകളുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ആഗ്രഹിക്കുന്നുവെന്നൊ? വ്യാജവും യാഥാർത്ഥ്യവും.


സൗദി,  സയണിസ്റ്റുകളുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ആഗ്രഹിക്കുന്നുവെന്നൊ? 

വ്യാജവും യാഥാർത്ഥ്യവും.


നെതന്യാഹു അദ്ദേഹത്തിൻ്റെ പ്രസംഗം 

 " ഇസ്രായേലും സൗദി അറേബ്യയും തമ്മിൽ ചരിത്രപരമായ സമാധാന ഉടമ്പടി  കൈവരിക്കണം " എന്ന്  പറയുമ്പോഴേക്കും,  യു. എന്നിലേക്കുള്ള സൗദി പ്രതിനിധി സംഘം പ്രതിഷേധവുമായി പോയതിന് നേരെ ക്യാമറ പായുന്നു.


അദ്ദേഹത്തെയോ, അദ്ദേഹത്തിൻ്റെ പദ്ധതികളെയോ കേൾക്കാൻ അവർക്ക് താൽപ്പര്യമില്ലെന്ന് സൂചിപ്പിക്കുന്നു.


സൗദി,  സയണിസ്റ്റുകളുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ആഗ്രഹിക്കുന്നുവെന്ന് പലരും വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു.


യാഥാർത്ഥ്യം വ്യത്യസ്തമായി സംസാരിക്കുന്നു.


ഡോ: കെ. മുഹമ്മദ് സാജിദ്.


Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.