ശീഈ റാഫിളീകളിൽ നിന്നും സൈനിക പര്യവേക്ഷണങ്ങളിൽ സഹായം തേടുന്നത് നിഷിദ്ധമാണ്

ശീഈ റാഫിളീകളിൽ നിന്നും സൈനിക പര്യവേക്ഷണങ്ങളിൽ സഹായം തേടുന്നത് നിഷിദ്ധമാണ്.

ഹമാസ്,  ശീഈ റാഫിളീകളിൽ നിന്നും സഹായം തേടുന്നതിനെ വിമർശിക്കുമ്പോൾ, നമ്മെ ബിദ്ഈ കക്ഷികൾ, മദ്ഖലിസ്റ്റും , ജൂത ഏജന്റായും ആരോപിക്കുന്നു.

എന്നാൽ  ഹിജ്റ 1051ൽ മരണപ്പെട്ട  പ്രമുഖ ഹമ്പലി പണ്ടിതൻ, ഷെയ്ഖ് മന്ദൂർ ഇബ്നു യൂനുസ് അൽ-ബഹൂതി എന്നും അറിയപ്പെടുന്ന ഇമാം അൽ-ബഹൂതി അൽ-ഹമ്പലി رحمه الله പറഞ്ഞത് കാണുക : 

ويحرم أن يستعين مسلم بأهل الأهواء ‌كالرافضة في شيء من أمور المسلمين: من غزو، وعَمَالة، وكتابة وغير ذلك لأنهم أعظم ضررًا

 [ كشاف القناع (7/ 86  ]

"സൈനിക പര്യവേക്ഷണങ്ങൾ, ഭരണപരമായ ജോലികൾ, എഴുത്ത്, അത് പോലത്തെ മറ്റ് ഏതൊരു മുസ്ക‌ലിംകളുടെ കാര്യങ്ങളിലും, റാഫിളീ പോലുള്ള ബിദ്അത്തുകാരുടെ ആളുകളിൽ നിന്ന് സഹായം തേടുന്നത് നിഷിദ്ധമാണ്, കാരണം അവർ ഏറ്റവും ദോഷമുള്ളവരാണ്."

[കഷ്ഷാഫുൽ -ക്വിനാ (7/86)].

അപ്പോൾ ഇമാം അൽ-ബഹൂതി അൽ-ഹമ്പലി رحمه الله,  ജൂത ഏജന്റൊ?

نعوذ بالله 

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.