അല്ലാഹുവിൽ ഭരമേൽപിക്കുക

അല്ലാഹുവിൽ ഭരമേൽപിക്കുക.

 ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:

ഒരു വ്യക്തി എന്തെങ്കിലും തേടുന്ന സമയം, പക്ഷേ അത് നിറവേറ്റാൻ അല്ലാഹു അവരെ അനുവദിക്കുന്നില്ല. കാരണം, ആ വ്യക്തിക്ക് അവർ ആഗ്രഹിക്കുന്നത് നിറവേറ്റുകയാണെങ്കിൽ, അത് അവരുടെ ജീവിതത്തിൽ വളരെയധികം തിന്മയും വിപത്തും വരുത്തുമെന്ന് അല്ലാഹുവിന് അറിയാം. അജ്ഞത നിമിത്തം ആ വ്യക്തി വിചാരിക്കുന്നു, അല്ലാഹു തങ്ങളെ നന്മയിൽ നിന്ന് തടയുകയാണെന്ന്, എന്നാൽ(എല്ലാ കാര്യങ്ങളും അറിയുന്ന)  അല്ലാഹു തിന്മയിൽ നിന്ന് അവരെ തടയുകയാണ്. 

മൂന്ന് അടിസ്ഥാന തത്വങ്ങൾ ക്ലാസ്

മുസ്തഫ ജോർജ് ഓഡിയോ#14.


പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്