ഇന്ത്യയും പാകിസ്താനും സൗദി അറേബ്യയുടെ നേതൃത്വത്തൽ സന്ദർശനം.

ഇന്ത്യയും പാകിസ്താനും സൗദി അറേബ്യയുടെ നേതൃത്വത്തൽ സന്ദർശനം.

സൗദി അറേബ്യയുടെ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം - അല്ലാഹു അതിനെ സംരക്ഷിക്കട്ടെ , വിദേശകാര്യ സഹമന്ത്രിയും, മന്ത്രിസഭാംഗവും, കാലാവസ്ഥാ പ്രതിനിധിയുമായ ബഹുമാനപ്പെട്ട ആദേൽ ബിൻ അഹമ്മദ് അൽ-ജുബൈർ,  2025 മെയ് 8 മുതൽ 9 വരെ ഇന്ത്യൻ റിപ്പബ്ലികും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാനും സന്ദർശിച്ചു.

സംഘർഷം ലഘൂകരിക്കുന്നതിനും, സ്ഥിതിഗതികൾ ശാന്തമാക്കാനും, നിലവിലുള്ള സൈനിക ഏറ്റുമുട്ടലുകൾ അവസാനിപ്പിക്കുന്നതിനും, സംഭാഷണത്തിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും എല്ലാ തർക്കങ്ങളും പരിഹരിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം.

സൗദി അറേബ്യ വിദേശകാര്യ മന്ത്രാലയം
2025 മെയ് 9
1446 11  ദുൽ-ഖഅദ.


സ്ത്രോതസ്:

പരിഭാഷപ്പെടുത്തിയത്:

ഡോ:കെ. മുഹമ്മദ് സാജിദ്.



Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.