ദജ്ജാൽ 70000 ജൂതന്മാരുമായി പുറപ്പെടുന്ന സ്ഥലം ഇറാൻ. ദജ്ജാലിനു ഈ ലോകത്ത് പ്രവേശിക്കാൻ കഴിയാത്ത 2 സ്ഥലങ്ങൾ മക്കയും മദീനയും

ദജ്ജാൽ 70000 ജൂതന്മാരുമായി പുറപ്പെടുന്ന സ്ഥലം ഇറാൻ. ദജ്ജാലിനു പ്രവേശിക്കാൻ കഴിയാത്ത 2 സ്ഥലങ്ങൾ മക്കയും മദീനയും.


അനസ് ബിൻ മാലിക് رضي الله عنه റിപ്പോർട്ട് ചെയ്യുന്നു: 


حَدَّثَنَا مَنْصُورُ بْنُ أَبِي مُزَاحِمٍ، حَدَّثَنَا يَحْيَى بْنُ حَمْزَةَ، عَنِ الأَوْزَاعِيِّ، عَنْ إِسْحَاقَ، بْنِ عَبْدِ اللَّهِ عَنْ عَمِّهِ، أَنَسِ بْنِ مَالِكٍ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ يَتْبَعُ الدَّجَّالَ مِنْ يَهُودِ أَصْبَهَانَ سَبْعُونَ أَلْفًا عَلَيْهِمُ الطَّيَالِسَةُ ‏"‏ ‏.‏


അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم പറഞ്ഞു: 


" അസ്ഫഹാനിലെ (ഇറാനിലെ ) എഴുപതിനായിരം ജൂതന്മാർ ഷാളുകൾ ധരിച്ച് ദജ്ജാലിനെ പിന്തുടരും".


(സഹീഹ് മുസ്ലിം).


അനസ് ബിൻ മാലിക് رضي الله عنه പറഞ്ഞു: 

-وعن أنس رضي الله عنه قال‏: ‏ قال رسول الله صلى الله عليه وسلم ‏: ‏ ‏ "‏ليس من بلد إلى سيطؤه الدجال، إلا مكة والمدينة.

അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم പറഞ്ഞു:

“മക്കയും മദീനയും ഒഴികെ ദജ്ജാൽ പ്രവേശിക്കാത്ത ഒരു നാടുമില്ല ".


(സഹീഹ് മുസ്ലിം).  


പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

  1. Oru suggestion anu enthanu, arude fatwayanu paribhashapeduthiyathu ennu regapeduthunnathu nannayirikkum

    ReplyDelete
    Replies
    1. ഇത് രണ്ടും സഹീഹ് മുസ്ലിമിൽ വന്ന ഹദീസുകളാണ്.

      Delete

Post a Comment

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.