വിചിത്രമായ സ്വഭാവം.

വിചിത്രമായ സ്വഭാവം.

ഇബ്നു ശുബ്രുമ رحمه الله പറഞ്ഞു:

രോഗം ഭയന്ന് ആളുകൾ [ചില] ഭക്ഷണങ്ങളിൽ നിന്ന് എങ്ങിനെ വിട്ടുനിൽക്കുന്നു എന്നത് എനിക്ക് വിചിത്രമായി തോന്നുന്നു, എന്നിരിക്കെ നരകഭയം കാരണം അവർ പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നില്ല!

സിയാർ 'ആലാം അൻ-നുബാല' (6/348).

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

സ്ത്രോതസ്:



Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.