അസ്സഅദയുടെ [അതായത് ഇഹത്തിലും പരത്തിലും സന്തോഷം, വിജയം, ക്ഷേമം إن شاء الله ലഭിക്കാനുള്ള ] അടയാളങ്ങളിൽ പെട്ടത്

അസ്സഅദയുടെ [അതായത് ഇഹത്തിലും പരത്തിലും സന്തോഷം, വിജയം, ക്ഷേമം إن شاء الله ലഭിക്കാനുള്ള ] അടയാളങ്ങളിൽ പെട്ടത്:

നീ സത്യത്തിനായി ആകാംക്ഷയുള്ളവനാണ്,

നീ അത് തേടും,

നിന്റെ തെറ്റുകൾ അറിയിക്കുമ്പോൾ നീ സന്തോഷിക്കുകയും ചെയ്യുന്നു.

(അൽ-ഇമാം റബീ അൽ-മദ്ഖലീയുടെ حفظه الله യുടെ മർഹബൻ യാ താലിബ് അൽ-ഇൽമ് പേജ് 262).

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

സ്ത്രോതസ്:



Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.