അല്ലാഹുവിന്റെ വിധിക്കെതിരെ സംസാരിക്കുന്നതിനേക്കാൾ പ്രിയപ്പെട്ടത്.

അല്ലാഹുവിന്റെ വിധിക്കെതിരെ സംസാരിക്കുന്നതിനേക്കാൾ പ്രിയപ്പെട്ടത്.

മഹാനായ സഹാബി പണ്ഡിതൻ അബ്ദുല്ല ഇബ്നു മസ്ഊദ് 

رضي الله عنه

 പറഞ്ഞു :

"എരിയുന്ന ഒരു തീക്കനൽ തണുപ്പാകുന്നതുവരെ പിടിക്കുന്നതാണ്, അല്ലാഹു നേരത്തെ വിധിച്ച ഒരു കാര്യത്തെക്കുറിച്ച് 

' ഓ, അത് സംഭവിക്കാതിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു ! '

എന്ന് പറയുന്നതിനേക്കാൾ എനിക്ക് പ്രിയപ്പെട്ടത് ".

(അബൂദാവൂദ്  അസ്സുഹുദിൽ - നമ്പർ 28).

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

സ്ത്രോതസ്:



Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.