പാപം മൂലമാണ് വിപത്ത് ഇറങ്ങുന്നത്.

പാപം മൂലമാണ് വിപത്ത് ഇറങ്ങുന്നത്.

ഇബ്‌നുൽ ഖയ്യിം رحمه الله റിപ്പോർട്ട് ചെയ്യുന്നു: സ്വർഗം വാഗ്ദാനം ചെയ്യപ്പെട്ട മഹാനായ സഹാബി അലി ഇബ്‌നു അബി താലിബ്, رضي الله عنه പറഞ്ഞു:

عن ابن القيم قَالَ عَلِيُّ بْنُ أَبِي طَالِبٍ رَضِيَ اللَّهُ عَنْهُ مَا نَزَلْ بَلَاءٌ إِلَّا بِذَنْبٍ وَلَا رُفِعَ إِلَّا بِتَوْبَةٍ

" പാപം മൂലമല്ലാതെ ഒരു വിപത്ത് ഇറക്കപ്പെടുന്നില്ല, തൗബയോടെയല്ലാതെ അത് ഉയർത്തപ്പെടുന്നതല്ല ." 

(അൽ-ജവാബ് അൽ-കാഫി, രോഗവും ചികിത്സയും 1/74).

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

സ്ത്രോതസ്:



Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.