അവിശ്വാസികൾക്കും, അക്രമികൾക്കും, മുസ്‌ലിംകളുടെമേൽ ആധിപത്യം സ്ഥാപിക്കാൻ എങ്ങനെ സാധിക്കുന്നു?

അവിശ്വാസികൾക്കും, അക്രമികൾക്കും, മുസ്‌ലിംകളുടെമേൽ ആധിപത്യം സ്ഥാപിക്കാൻ എങ്ങനെ സാധിക്കുന്നു?

ഇമാം അബ്ദുർ-റഹ്മാൻ അസ്-സഅദി

رحمه الله 

പറഞ്ഞു:

"മുസ്ലിംകളുടെ മേൽ അവിശ്വാസികളും, അക്രമികളും ആധിപത്യം പുലർത്തുന്നത് ആരെങ്കിലും കാണുകയാണെങ്കിൽ, അറിയാൻ കഴിയും, അത് അവരുടെ (മുസ്ലിംകളുടെ) പാപങ്ങൾ കാരണം അവർക്കുള്ള ശിക്ഷയാണെന്ന് . 

അവർ അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ സുന്നത്തും ഉയർത്തിപ്പിടിച്ചാൽ, അവൻ (അല്ലാഹു) അവരെ ഭൂമിയിൽ സ്ഥാപിക്കുകയും, അവരുടെ ശത്രുക്കളുടെ മേൽ വിജയം നൽകുകയും ചെയ്യും ."

(തൈസിർ അൽ-കരീം അർ-റഹ്മാൻ പേജ് 454).

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

സ്ത്രോതസ്:



Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.