'ഞാൻ കരുതുന്നു', 'ഞാൻ വിശ്വസിക്കുന്നു', 'എനിക്ക് തോന്നുന്നു', 'എന്റെ വീക്ഷണത്തിൽ
'ഞാൻ കരുതുന്നു', 'ഞാൻ വിശ്വസിക്കുന്നു', 'എനിക്ക് തോന്നുന്നു', 'എന്റെ വീക്ഷണത്തിൽ'.
ഷെയ്ഖുൽ-ഇസ്ലാം ഇബ്നു തൈമിയ رحمه الله (മരണം 728 ഹിജ്റ) പറഞ്ഞു:
" നിയമനിർമ്മാണത്തെ (ഖുർആനും, സുന്നത്തും) അഭിപ്രായങ്ങൾ കൊണ്ട് എതിർക്കാൻ ശീലിച്ചവന്റെ ഹൃദയത്തിൽ വിശ്വാസം കുടികൊള്ളുകയില്ല ".
( درء تعارض العقل والنقل - ١/١٧٨ )
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
സ്ത്രോതസ്:

Comments
Post a Comment