നമ്മുടെ ശക്തി അല്ലാഹുവിനോടുള്ള അനുസരണത്തിലാണ്.

നമ്മുടെ ശക്തി അല്ലാഹുവിനോടുള്ള അനുസരണത്തിലാണ്.

ഷെയ്ഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു:

" പാപങ്ങളും (അല്ലാഹുവിൻ്റെ കൽപനകളുടെ) ലംഘനങ്ങളും മുസ്ലിംകളെ ദുർബലരാക്കാൻ മാത്രമല്ല കാരണമാകുന്നത്, മറിച്ച് മുസ്ലിംകളെ അവരുടെ ശത്രുക്കളാൽ  കീഴടക്കപ്പെടാനും കാരണമാകുന്നു ".

(അൽ-ഇസ്തിഖാമ വാല്യം 1, പേജ് 466 ).

സ്ത്രോതസ്:



പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.