ദുആകൾക്ക് ഉത്തരം ലഭിക്കാനുള്ള ഏറ്റവും ശക്തമായ മാർഗങ്ങൾ.
ദുആകൾക്ക് ഉത്തരം ലഭിക്കാനുള്ള ഏറ്റവും ശക്തമായ മാർഗങ്ങൾ.
ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു :
നബി صلى الله عليه وسلم ക്ക് സ്വലാത്ത് ചൊല്ലൽ,
1. ദുആയുടെ മുമ്പ്,
2. ദുആയുടെ നടുവിൽ,
3. ദുആയുടെ അവസാനത്തിൽ,
— എന്നത് ബാക്കിയുള്ള ദുആകൾക്ക് ഉത്തരം ലഭിക്കാനുള്ള ഏറ്റവും ശക്തമായ മാർഗങ്ങളാണ്.
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
സ്ത്രോതസ്:

Comments
Post a Comment