പരിഷ്കൃതമായ മോടിയുള്ള വസ്ത്രങ്ങൾ ധരിക്കുന്നവർ പേരിൽ മാത്രമാണ് മുസ്ലിം.

പരിഷ്കൃതമായ മോടിയുള്ള വസ്ത്രങ്ങൾ ധരിക്കുന്നവർ പേരിൽ മാത്രമാണ് മുസ്ലിം.

ഷെയ്ഖ് മുഹമ്മദ് നാസറുദ്ദീൻ അൽ അൽബാനി رحمه الله പറഞ്ഞു:

" ഒരു സ്ത്രീയുടെ സൗന്ദര്യം മറയ്ക്കാൻ വേണ്ടിയാണ് ജിൽബാബ് നിയമവിധേയമാക്കിയത്, അതിനാൽ മോടിയുള്ളത് ധരിക്കുന്നത് യുക്തിയില്ലാത്തതാണ്."

(ജിൽബാബ് അൽ-മർഅ - പേജ്. 120 ).

ഷെയ്ഖ് സാലിഹ് ഇബ്നു ഫൗസാൻ അൽ-ഫൗസാൻ حفظه الله പറയുന്നു:

" പല മുസ്ലിംകൾക്കും ഇപ്പോൾ മുസ്ലിം പേരുകൾ മാത്രമേയുള്ളൂ."

( ശർഹ് അൽ-ദുറഹ് അൽ-ഷിനിയ പേജ്. 173 ).

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

സ്ത്രോതസ്:



Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.