സാമൂഹിക മാധ്യമങ്ങളെ നന്മയ്ക്കായി ഉപയോഗിക്കുക. ദുഷ്ടൻമാർക്കും, പിഴവിലേക്ക് ക്ഷണിക്കുന്നവർക്കും അത് വിട്ടുകൊടുക്കരുത്.
സാമൂഹിക മാധ്യമങ്ങളെ നന്മയ്ക്കായി ഉപയോഗിക്കുക. ദുഷ്ടൻമാർക്കും, പിഴവിലേക്ക് ക്ഷണിക്കുന്നവർക്കും അത് വിട്ടുകൊടുക്കരുത്.
ഷെയ്ഖ് അൽ-ഫൗസാൻ حفظه الله പറഞ്ഞു :
സാമൂഹിക മാധ്യമങ്ങളിൽ നന്മയും തിന്മയും അടങ്ങിയിരിക്കുന്നു, അതിനാൽ അതിലെ നന്മയിൽ നിന്ന് പ്രയോജനം നേടുക. അല്ലാഹുവിലേക്ക് പ്രബോധനം ചെയ്യാനും, തൗഹീദ് വ്യക്തമാക്കാനും അത് ഉപയോഗിക്കുക. ദുഷ്ടന്മാർക്കും, വഴിപിഴച്ചവർക്കും അത് വിട്ടുകൊടുക്കരുത്, മറിച്ച് അവരെ തടസ്സപ്പെടുത്താൻ അത് ഉപയോഗിക്കുക, നിന്റെ നേട്ടത്തിനായി അത് ഉപയോഗിക്കുക ".
(لا تركوا مواقع التواصل للأشرار ودعاة الضلال).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
സ്ത്രോതസ്:

Comments
Post a Comment