എല്ലാ അനുഗ്രഹങ്ങളുടെയും, എല്ലാ സത്യത്തിൻ്റെയും കൂടെ എപ്പോഴും ഉണ്ടാകുന്നത്.
എല്ലാ അനുഗ്രഹങ്ങളുടെയും, എല്ലാ സത്യത്തിൻ്റെയും കൂടെ എപ്പോഴും ഉണ്ടാകുന്നത്.
ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:
" എല്ലാ അനുഗ്രഹങ്ങൾക്കും ഒരു അസൂയക്കാരനും, എല്ലാ സത്യത്തിനും അതിനെ നിഷേധിക്കുകയും, വാശിയോടെ എതിർക്കുകയും ചെയ്യുന്നവനുണ്ടായിരിക്കും.”
(മിഫ്ത ദാർ അസ്സഅദ - 1/49).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
സ്ത്രോതസ്:

Comments
Post a Comment