സുഹ്ദ് - പരലോകത്ത് പ്രയോജനം ചെയ്യാത്തതെല്ലാം ഉപേക്ഷിക്കൽ.
സുഹ്ദ് - പരലോകത്ത് പ്രയോജനം ചെയ്യാത്തതെല്ലാം ഉപേക്ഷിക്കൽ.
ഇമാം അഹ്മദ് ഇബ്നു ഹമ്പൽ رحمه الله പറഞ്ഞു :
وقد قال الإمام أحمد بن حنبل الله: الزهد على ثلاثة أوجه: ترك الحرام، وهو زهد العوام. والثاني: ترك الفضول من الحلال، وهو زهد الخواص. والثالث: ترك ما يَشْغَل عن الله، وهو زهد العارفين
സുഹ്ദ് മൂന്ന് തരത്തിലാണ്:
ഹറാം (നിഷിദ്ധമായത്) ഉപേക്ഷിക്കൽ, അത് സാധാരണക്കാരുടെ സുഹ്ദാണ്.
രണ്ടാമത്തേത്:
ഹലാലിൽ (അനുവദനീയമായതിൽ) നിന്ന് അമിതമായത് ഉപേക്ഷിക്കൽ, അത് തെരഞ്ഞെടുക്കപ്പെട്ടവരുടെ സുഹ്ദാണ്.
മൂന്നാമത്തേത്:
അല്ലാഹുവിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന എന്തും ഉപേക്ഷിക്കൽ, അത് ശരിയായ വിജ്ഞാനമുള്ളവരുടെ സുഹ്ദാണ്.
(ഇമാം ഇബ്നുൽ ഖയ്യിം رحمه الله യുടെ മദാരിജു സാലികീൻ).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment