അന്യ സ്ത്രീകളെ നിയന്ത്രണമില്ലാതെ നോക്കിയാലുള്ള ഭവിഷ്യത്ത്.

അന്യ സ്ത്രീകളെ നിയന്ത്രണമില്ലാതെ നോക്കിയാലുള്ള ഭവിഷ്യത്ത്.

ഷെയ്ഖ് ഉസൈമീൻ رحمه الله പറഞ്ഞു:

الإِنْسَانُ الَّذِي يُطْلِقُ نَظَرَهُ لِلنِّسَاءِ لَا بُدَّ أَنْ يَقَعَ فِي البَلَاءِ

“(അന്യ) സ്ത്രീകളെ നിയന്ത്രണമില്ലാതെ നോക്കുന്ന മനുഷ്യൻ അനിവാര്യമായും (പാപത്തിലേക്ക് നയിക്കുന്ന) കഠിന പരീക്ഷണത്തിൽ വീഴും ".

(മജ്മു ഫതാവ വ റസാഇൽ ഇബ്നു ഉതൈമിൻ 19/237 ).

പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.