സൊഹ്റാൻ മംദാനി ഖുർആൻ തൊട്ട് സത്യപ്രതിജ്ഞ ചെയ്തത് മതപരമായി സാധുവാണോ?

സൊഹ്റാൻ മംദാനി ഖുർആൻ തൊട്ട് സത്യപ്രതിജ്ഞ ചെയ്തത് മതപരമായി സാധുവാണോ?

സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയർ സ്ഥാനാർഥിയായി ഖുർആനിൽ കൈ വെച്ചത് വെറും ഒരു നിയമപരമായ ചടങ്ങാണ്. 

ഒരു റാഫിദീ ശീയയായ അദ്ദേഹം, ഖുർആനെ സത്യമായി വിശ്വസിക്കുന്നില്ല; മാത്രമല്ല റാഫിദീ ശീയയാക്കൾ നമ്മുടെ ഖുർആൻ അംഗീകരിക്കുന്നില്ല. 

ആരെങ്കിലും അംഗീകരിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ അത് അവരുടെ മതത്തിന്റെ മഹത്തായ അടിത്തറകളിൽ ഒന്നായ അവർക്ക് നിർബന്ധമായ തഖിയ്യ (യാഥാർത്ഥ്യം മറച്ചു വെക്കുക)എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള കളവ് പറയലും വഞ്ചനയുമാണ്. 

തഖിയ്യ ഇല്ല എന്ന് ആരെങ്കിലും വാദിച്ചാൽ അത് തന്നെ തഖിയ്യയാണ്. അത് കൊണ്ട് ഇവരെ വിശ്വസിക്കാൻ പറ്റില്ല.

ഖുർആനിൽ കൈ വയ്ക്കുന്നത് ഒരാളെ സത്യവാനോ സുന്നിയോ ആക്കുന്നില്ല; വിശ്വാസവും പ്രവൃത്തിയും മാത്രമാണ് അത് ചെയ്യുന്നത്.

ആത്യന്തികമായി ഒരു വ്യക്തിയുടെ വിശ്വാസങ്ങളും, പ്രവൃത്തികളുമാണ് പ്രധാനം, ഖുർആൻ തൊട്ട് സത്യം ചെയ്യുന്ന ശാരീരിക പ്രവർത്തിയല്ല.

അദ്ദേഹം തന്നെ അദ്ദേഹം ഇഥ്ന അശരി റാഫിദീ ശീയയാണ് എന്ന് പറയുന്ന തെളിവ് താഴെ ലിങ്കിൽ വായിക്കാം إن شاء الله 

https://www.salaf.in/2025/11/blog-post_7.html?m=1

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

കേരളത്തിൽ റമദാൻ 1 , ഫെബ്രുവരി 19 വ്യാഴാഴ്ചയാണെന്ന മുൻകൂട്ടി പ്രഖ്യാപനം.