സത്യം തുറന്നു പറയാതെ മൗനം പാലിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.

സത്യം തുറന്നു പറയാതെ മൗനം പാലിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.

ഷെയ്ഖ് റബീഅ് ഇബ്നു ഹാദി അൽ മദ്ഖലി رحمه الله പറഞ്ഞു:

"إذا سكتنا انتشر الباطل."

" ( സത്യം തുറന്നു പറയാതെ) നമ്മൾ (അസത്യത്തിനെതിരെ) മൗനം പാലിച്ചാൽ അസത്യം വ്യാപിക്കും ".

( رسائل علماء السنة – صـ 91). 

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

ഡോ. സാക്കിർ നായിക്കിനെ പോലുള്ളവരെ ഒഴിവാക്കണമെന്ന് അല്ലാഹു കൽപിക്കുന്നു.