ശാസ്ത്രീയ പുരോഗതിയുടെ പശ്ചാത്തലത്തിൽ ഇസ്ലാമിക ശരീഅത്ത്.

ശാസ്ത്രീയ പുരോഗതിയുടെ പശ്ചാത്തലത്തിൽ ഇസ്ലാമിക ശരീഅത്ത്.

ഇമാം അബ്ദുൽ റഹ്മാൻ ഇബ്നു നാസിർ അസ്സഅദി رحمه الله പറഞ്ഞു:

أن العلوم مهما اتسعت والمعارف مهما تنوعت والاختراعات مهما عظمت وكثرت، فإنه لم يرد منها شيء ينافي ما دل عليه القرآن، ولا يناقض ما جاءت به الشريعة. فالشرع لا يأتي بما تحيله العقول وإنما يأتي بما تشهد العقول الصحيحة بحسنه أو بما لا يهتدي العقل إلى معرفته جملة أو تفصيلًا. 


أن الشرع لا يأتي بما تحيله العقول ولا بما ينقضه العلم الصحيح، وهذا من أكبر الأدلة على أن ما عند الله محكم ثابت صالح لكل زمان ومكان.


" ശാസ്ത്രങ്ങൾ എത്ര വ്യാപകമാണെങ്കിലും , വിവരങ്ങൾ എത്ര വൈവിധ്യപൂർണ്ണമാണെങ്കിലും, എത്ര വലിയതും, മഹത്തായതുമായ കണ്ടുപിടുത്തങ്ങളുണ്ടായാലും, അവയൊന്നും ഖുർആനിന് എതിരായതോ, ശരീഅത്ത് കൊണ്ടുവന്നതിന് വിരുദ്ധമായതോ അല്ല.

അതിനാൽ ശരീഅത്ത് മനസ്സുകൾക്ക് ഗ്രഹിക്കാൻ കഴിയാത്തതൊന്നും കൊണ്ടുന്നിട്ടില്ല. മറിച്ച്, ശരിയായ മനസ്സുകൾ സാക്ഷ്യം വഹിക്കുന്ന നല്ലതായ കാര്യങ്ങളെയോ, അല്ലെങ്കിൽ പൊതുവായോ, വിശദമായോ മനസ്സിനെ അറിവിലേക്ക് നയിക്കാൻ കഴിയാത്ത കാര്യങ്ങളെയൊ മാത്രമാണ് ശരീഅത്ത് കൊണ്ടുന്നത്. 

മനസ്സുകൾക്ക് ഗ്രഹിക്കാൻ കഴിയാത്ത കാര്യങ്ങളൊ, ശരിയായ വിജ്ഞാനത്തിന് വിരുദ്ധമായ കാര്യങ്ങളൊ ശരീഅത്ത് കൊണ്ട് വന്നിട്ടില്ല.

അല്ലാഹുവിന്റെ പക്കലുള്ളത് പൂർണതയുള്ളതാണെന്നതിന്റെ ഏറ്റവും വലിയ തെളിവുകളിൽ ഒന്നാണിത്. ഉറച്ചതും , സ്ഥിരമായതും എല്ലാ കാലത്തിനും സ്ഥലത്തിനും അനുയോജ്യമായതും ".

 ( الدرّة المختصرة، ص 38 ).

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

ഡോ. സാക്കിർ നായിക്കിനെ പോലുള്ളവരെ ഒഴിവാക്കണമെന്ന് അല്ലാഹു കൽപിക്കുന്നു.