കേരളത്തിൽ റമദാൻ 1 , ഫെബ്രുവരി 19 വ്യാഴാഴ്ചയാണെന്ന മുൻകൂട്ടി പ്രഖ്യാപനം.
കേരളത്തിൽ റമദാൻ 1 , ഫെബ്രുവരി 19 വ്യാഴാഴ്ചയാണെന്ന മുൻകൂട്ടി പ്രഖ്യാപനം
താഴെ ഫെബ്രുവരി 17 മാധ്യമം 2026 പേജ് 2
റമദാൻ 1 , ഫെബ്രുവരി 19 വ്യാഴാഴ്ചയാണെന്ന മുൻകൂട്ടി പ്രഖ്യാപനം , അല്ലാഹുവും പ്രവാചകനും صلى الله عليه وسلم പഠിപ്പിക്കാത്ത പുതിയ ആചാരമായ ബിദ്അത്താണ്, മാസപ്പിറവി കണക്ക് നിരോധിച്ചതുമാണ്.
നബി صلى الله عليه وسلم പഠിപ്പിച്ചത് മേഘം മൂടിയാൽ കാണാൻ സാധ്യമല്ലെങ്കിൽ 30 പൂർത്തിയാക്കാനാണ്, അല്ലാതെ കണക്ക് പ്രകാരം കാണാൻ സാധ്യമല്ലെങ്കിൽ 30 പൂർത്തിയാക്കാനല്ല.
കാരണം നബി صلى الله عليه وسلم യുടെ കാലത്ത് ഗോള ശാസ്ത്ര കണക്ക് അറിയുന്ന ജൂതന്മാർ ഉണ്ടായിരുന്നു എന്ന് ഗോളശാസ്ത്ര ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്.
അന്ന് അവർക്ക് കണക്ക് ജൂതന്മാരുടെ അടുത്ത് നിന്നും പഠിക്കാമായിരുന്നു, കാരണം ഭൗതിക വിജ്ഞാനം ആരിൽ നിന്നും തേടാമല്ലൊ. എന്നാൽ അല്ലാഹു കണക്ക് നിരോധിച്ചത് കൊണ്ട്, നബി صلى الله عليه وسلم ജൂതന്മാരുടെ അടുത്ത് നിന്നും അത് പഠിക്കാൻ കൽപിച്ചിട്ടില്ല.
അത് കൊണ്ട് മതപരമായ കാര്യങ്ങളിൽ മാസപ്പിറവി ഗോളശാസ്ത്ര കണക്ക് ബിദ്അത്താണ്. അത് ജൂതന്മാരുടെ രീതിയാണ്,
ഗോളശാസ്ത്ര കണക്ക് നിരോധിച്ചതാണ്, അത് ബിദ്അത്താണ്. നിസ്കാര സമയം കണക്ക് കൂട്ടുന്നത് നിരോധിച്ചിട്ടില്ല.
മുഴുവൻ പ്രമാണങ്ങളുടെ തെളിവുകൾ താഴെ ലിങ്കിൽ വായിക്കാം ഇൻ ഷാ അല്ലാഹ്

Comments
Post a Comment