ഗോള ശാസ്ത്രജ്ഞർ 2026 ഫെബ്രുവരിയിൽ 17 ൽ റമദാൻ ചന്ദ്രക്കല ദർശനം സാധ്യമല്ലെന്ന് മുന്നറിയിപ്പ് നൽകിയിട്ടും സൗദിയിൽ ഇന്നലെ കണ്ടു അൽഹംദുലില്ലാഹ്.

ഗോള ശാസ്ത്രജ്ഞർ 2026 ഫെബ്രുവരിയിൽ 17 ൽ റമദാൻ ചന്ദ്രക്കല ദർശനം സാധ്യമല്ലെന്ന്  മുന്നറിയിപ്പ് നൽകിയിട്ടും സൗദിയിൽ ഇന്നലെ കണ്ടു അൽഹംദുലില്ലാഹ്.

താഴെ 2026 ഫെബ്രുവരി 13 ലെ ഗൾഫ് ന്യൂസിൽ വന്ന ഗോള ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് വായിക്കാം:

https://gulfnews.com/uae/ramadan/observatory-alert-experts-warn-against-ramadan-crescent-sighting-on-february-17-1.500442723

അത് കൊണ്ട് ഗോള ശാസ്ത്രജ്ഞർക്ക് തെറ്റ് പറ്റും. അവർ കാണാൻ സാധ്യമല്ല എന്ന് പറഞ്ഞാലും മാസപ്പിറവി ദർശിക്കാൻ പൊകണം. 

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.