അലി ഖാമനെയ് ഇറാൻ റാഫിദീ ശീയാ നേതാവ്, ഇസ്‌ലാമിന്റെ ശത്രു മരണപ്പെട്ടിരിക്കുന്നു. മുസ്ലിംകൾ അല്ലാഹുവിനെ സ്തുതിക്കുക. സന്തോഷിക്കുക.الحمد الله.
അലി ഖാമനെയ് ഇറാൻ റാഫിദീ ശീയാ നേതാവ്, ഇസ്‌ലാമിന്റെ ശത്രു മരണപ്പെട്ടിരിക്കുന്നു. മുസ്ലിംകൾ അല്ലാഹുവിനെ സ്തുതിക്കുക. സന്തോഷിക്കുക. الحمد لله
ഇസ്ലാമിന്റെ ശത്രുക്കൾ, മരണപ്പെട്ടാൽ സന്തോഷിക്കുകയാണ് വേണ്ടത് എന്നാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത് പഠിപ്പിക്കുന്നത്.
അല്ലാഹു ഖുർആനിൽ - 9:100 ൽ പ്രശംസിച്ച, ശുപാർശ ചെയ്ത, പിൻ പറ്റാൻ പറഞ്ഞ, ഖുർആൻ ഇറങ്ങിയതിന് സാക്ഷ്യം വഹിച്ച നബി صلى الله عليه وسلم യിൽ നിന്നും നേരിട്ട് പഠിച്ച നിരവധി സഹാബികളിലും, അവരിൽ നിന്ന് നേരിട്ട് പഠിച്ച താബിയീങ്ങളിലും ഇതിന് മാതൃകയുണ്ട്.
ചില തെളിവുകൾ താഴെ:
കള്ളവാദിയ മുസൈലിമ മരണപ്പെട്ടപ്പോൾ സിദ്ദിഖ് رضي الله عنه , അല്ലാഹുവിനോട് നന്ദി പറയുകയും, സുജൂദ് ചെയ്യുകയും ചെയ്തു.
قال أبو داود رحمه الله:
أن أبا بكرٍ الصديق رضي الله عنه سجد حين جاءه قتلُ مسيلمة.
(سنن أبي داود، كتاب الجهاد – باب سجود الشكر)
ദുൽ തുദയ്യ എന്ന ഖവാരിജ് വധിക്കപ്പെട്ടപ്പോൾ അലി رضي الله عنه അല്ലാഹുവിനോട് നന്ദി പറയുകയും, സുജൂദ് ചെയ്യുകയും ചെയ്തു.
عن أبي سعيد الخدري رضي الله عنه قال:
فلمَّا قُتِل ذو الثُّدَيَّة قال عليٌّ رضي الله عنه: التمسوه، فالتمسوه فوجدوه، فكبَّر عليٌّ وسجد.
وفي بعض الروايات:
فسجد عليٌّ شكرًا لله تعالى.
(صحيح البخاري، كتاب استتابة المرتدين وقتالهم)
അൽ ഹജ്ജാജ് ബിൻ യൂസഫ് അസ്സഖോഫി മരണപ്പെട്ടപ്പോൾ ഇബ്രാഹിം അൻ നഖായി അങ്ങേയറ്റം സന്തോഷിച്ചു.
قال الإمام الذهبي رحمه الله:
لما مات الحجاج أظهر الناس الفرح، وكان إبراهيم النخعي ممن فرح بموته.
(سير أعلام النبلاء، ترجمة الحجاج بن يوسف)
ജഹ്മിയയുടെ നേതാവായ ബിഷ്ർ അൽ മരീസിയുടെ മരണ വാർത്ത ബിഷ്ർ അൽ ഹാരിസിന് അങ്ങാടിയിൽ വെച്ച് അറിഞ്ഞപ്പോൾ അദ്ദേഹം പ്രതികരിച്ചത്, ഞാൻ അങ്ങാടിയിൽ ആയിരുന്നില്ലെങ്കിൽ അല്ലാഹുവിന് സുജൂദ് ചെയ്തേനെ എന്നാണ്.
قال عبد الله بن أحمد:
سمعت بشر بن الحارث يقول لما بلغه موت بشر المريسي:
لو لم أكن في السوق لسجدت لله شكرًا.
(السنة لعبد الله بن أحمد، باب ذكر الجهمية)
ഇബ്നു കസീർ رحمه الله അദ്ദേഹത്തിന്റെ ബിദായ വ നിഹായ എന്ന ഗ്രന്ഥത്തിൽ ഷീയ റാഫിദീയായ ബിദ്അത്തിന്റെ നേതാവിന്റെ ചരിത്രത്തിൽ, അദ്ദേഹം മരണപ്പെട്ടപ്പോൾ പറഞ്ഞു :
- قال الإمام ابن كثير - رحمه الله - فيمن توفي سنة 568 هـ - : الحسن بن صافي بن بزدن التركي ، كان من أكابر أمراء بغداد المتحكمين في الدولة ، ولكنه كان رافضياً خبيثاً متعصباً للروافض ، وكانوا في خفارته وجاهه ، حتى أراح الله المسلمين منه في هذه السنة في ذي الحجة منها ، ودفن بداره ، ثم نقل إلى مقابر قريش ، فلله الحمد والمنة . وحين مات فرح أهل السنة بموته فرحاً شديداً ، وأظهروا الشكر الله ، فلا تجد أحداً منهم إلا يحمد الله
" ഈ വർഷം ദുൽ ഹിജ്ജിലെ മാസത്തിൽ അല്ലാഹു മുസ്ലിംകളെ അവനിൽ നിന്ന് ആശ്വാസപ്പെടുത്തി. സുന്നത്തിന്റെ ആളുകൾ സന്തോഷിക്കുന്നു, , ഈ ബിദ്അത്തിന്റെ ആൾ മരണപ്പെട്ടപ്പോൾ അവർ അല്ലാഹുവിനോട് തുറന്നു നന്ദി പറഞ്ഞു. അവരുടെ ഇടയിൽ ഒരാളെയും കാണാൻ കഴിയില്ല, അല്ലാഹുവിനെ സ്തുതിക്കാതെ.".
( البداية والنهاية " ( 12 / 338) )
അത് കൊണ്ട് ഇസ്‌ലാമിന്റെ ശത്രുക്കൾ മരണപ്പെട്ടാൽ, സലഫു സ്സാലിഹീങ്ങൾ സന്തോഷം പ്രകടിപ്പിക്കുകയാണ് ചെയ്തത്, അല്ലാഹുവിനെ സ്തുതിക്കുകയും.
الحمد لله
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment