ആർക്കാണ് തൂബാ?

ആർക്കാണ് തൂബാ?

നബി صلى الله عليه وسلم യുടെ സഹാബികളിൽ رضي الله عنهم ൽ നിന്ന് നേരിട്ട് പഠിച്ച മഹാനായ താബിഈ പണ്ഡിതനായ അംറ് ഇബ്നു ഖൈസ് رحمه الله ഇങ്ങനെ പറയാറുണ്ടായിരുന്നു:

طوبى لمن أصلح نفسه قبل رمضان

" റമദാൻ വരുന്നതിന് മുമ്പ് സ്വന്തത്തെ നന്നാക്കിയവന് തൂബാ (സന്തോഷവാർത്ത) ”.

(لطائف المعارف 138 ).

തൂബാ സ്വർഗ്ഗത്തിലെ ഒരു വൃക്ഷമാണെന്നും , അതിന് സ്വർഗമെന്നർത്ഥമുണ്ടെന്നും പറയപ്പെടുന്നു.

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.