ഖുർആനിലെ (മാഇദ:82) ആയത്തിൻ്റെ വെളിച്ചത്തിൽ റാഫിദി ശിയാക്കൾ പോലുള്ള ശിർക്ക് ചെയ്യുന്നവർ ജൂതന്മാരെപ്പോലെ തന്നെ മുസ്ലിംകളോട് കടുത്ത ശത്രുത പുലർത്തുന്നവരാണ്.
ഖുർആനിലെ (മാഇദ:82) ആയത്തിൻ്റെ വെളിച്ചത്തിൽ റാഫിദി ശിയാക്കൾ പോലുള്ള ശിർക്ക് ചെയ്യുന്നവർ ജൂതന്മാരെപ്പോലെ തന്നെ മുസ്ലിംകളോട് കടുത്ത ശത്രുത പുലർത്തുന്നവരാണ്.
ഷെയ്ഖ് അഹ്മദ് ബദുഖ്ൻ حفظه الله എഴുതി :
“ഇറാൻ ഒരു മുസ്ലിം രാഷ്ട്രമാണ്; അത് യഹൂദന്മാരോട് യുദ്ധം ചെയ്യുന്നതിനാൽ ഞങ്ങൾ അതിനെ പിന്തുണക്കുന്നു” എന്ന് പറയുന്നവരുടെ വാക്കുകൾ കൊണ്ട് വഞ്ചിക്കപ്പെടരുത്.
സത്യത്തിൽ ഇറാൻ ഒരു റാഫിദി മജൂസി രാഷ്ട്രമാണ്, അതിന്റെ കുഫ്‌റും ഇസ്ലാമിനോടുള്ള ശത്രുതയും യഹൂദന്മാരുടെ കുഫ്‌റും ശത്രുതയും പോലെ തന്നെ അപകടകരമാണ്.
അല്ലാഹു ﷻ പറയുന്നു:
لَتَجِدَنَّ أَشَدَّ ٱلنَّاسِ عَدَٰوَةً لِّلَّذِينَ ءَامَنُوا۟ ٱلْيَهُودَ وَٱلَّذِينَ أَشْرَكُوا۟
“വിശ്വാസികളോടുള്ള ശത്രുതയിൽ ഏറ്റവും കടുത്തവരായി നിങ്ങൾ കണ്ടെത്തുക യഹൂദന്മാരെയും മുശ്‌രിക്കുകളെയും ആകും.”
(സൂറത്ത് അൽ-മാഇദ: 82).
അതിനാൽ യഹൂദന്മാരും മുശ്‌രിക്കുകളെയും, മുസ്ലിംകളോടുള്ള ശത്രുതയിൽ ഏറ്റവും കടുത്തവരാണ്.
യഹൂദന്മാരുടെ മുസ്ലിംകളോടുള്ള ശത്രുത അതിനെ മുഴുവൻ ലോകവും കണ്ടിട്ടുണ്ട്, ആരും അത് നിഷേധിക്കുന്നില്ല.
മുശ്‌രിക്കുകളുടെ ശത്രുത അത് എല്ലാ കാലത്തും വ്യക്തമാണ്, ഇന്നും അത് വ്യക്തമായി കാണപ്പെടുന്നു.
ശിർക്കും അന്ധവിശ്വാസവും നിറഞ്ഞ ഭൂമിയായ ഇറാൻ പല മുസ്ലിം രാജ്യങ്ങളോടും (പ്രത്യേകിച്ച് ഗൾഫ് പ്രദേശത്തോടും) നടത്തുന്ന ആക്രമണങ്ങളിൽ അത് വ്യക്തമാകുന്നു.
ഇന്നത്തെ റാഫിദികൾ ശിർക്കും കുഫ്‌റും മുസ്ലിംകൾക്കെതിരായ യുദ്ധവും സംബന്ധിച്ച് മുശ്‌റിക് വിഭാഗങ്ങളിൽ ഏറ്റവും അതിരൂക്ഷമായവരിൽപ്പെട്ടവരാണ്.
അവർ നാല് അറബ് തലസ്ഥാനങ്ങളെ നിയന്ത്രണത്തിൽ എടുത്തതും നമ്മൾ മറക്കരുത്.
അവിടങ്ങളിൽ അവർ കുഫ്‌റും ബിദ്അത്തും പ്രചരിപ്പിച്ചു, അഹ്‌ലുല്‍ ബൈത്തിനോട് ആരാധന ചെയ്യാൻ വിളിച്ചു, മുസ്ലിംകൾക്കെതിരെ ഏറ്റവും കടുത്ത യുദ്ധം നടത്തി.
അതിനാൽ യഹൂദന്മാരും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ യാഥാർത്ഥ്യം, മുശ്‌രിക്കുകളും യഹൂദന്മാരും തമ്മിലുള്ള യുദ്ധമാണ്.
അല്ലാഹുവേ! ഇസ്‌ലാമിന്റെ ഭൂമികളെ റാഫിദികളുടെയും യഹൂദന്മാരുടെയും ദോഷത്തിൽ നിന്ന് രക്ഷിക്കണമേ.
അവരുടെ കുതന്ത്രങ്ങൾ അവരുടെ തന്നെ കഴുത്തിലേക്കു തിരിച്ചു വിടണമേ.
അല്ലാഹുവേ! അവരുടെ തമ്മിലുള്ള ശത്രുത ശക്തമാക്കണമേ.
സ്ത്രോതസ് :
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment