സത്യവിശ്വാസി ശത്രുക്കളെ തിരിച്ചറിയുകയും, സത്യം തുറന്നു പറയുകയും ചെയ്യും; മൗനം പാലിക്കില്ല. എന്നാൽ ചിലർ അവരെ പിന്തുണയ്ക്കുന്നു. അവരുടെ യഥാർത്ഥ അവസ്ഥയെക്കുറിച്ച് അല്ലാഹുവിനേ അറിയൂ.
സത്യവിശ്വാസി ശത്രുക്കളെ തിരിച്ചറിയുകയും, സത്യം തുറന്നു പറയുകയും ചെയ്യും; മൗനം പാലിക്കില്ല. എന്നാൽ ചിലർ അവരെ പിന്തുണയ്ക്കുന്നു. അവരുടെ യഥാർത്ഥ അവസ്ഥയെക്കുറിച്ച് അല്ലാഹുവിനേ അറിയൂ.
അല്ലാഹുവിലും പ്രവാചകൻ صلى الله عليه وسلم യിലും വിശ്വസിക്കുന്ന ഒരു സത്യവിശ്വാസിയായ മുസ്ലിം, ഇറാനിലെ റാഫിദി ശിയാക്കളും, സയണിസ്റ്റുകൾ ഇസ്‌ലാമിന്റെ ശത്രുക്കളും അക്രമികളുമാണെന്നത് പോലെ തന്നെ, ഇസ്‌ലാമിന്റെ ശത്രുക്കളും അക്രമികളുമാണെന്ന് പരസ്യമായി വ്യക്തമാക്കണം.
നമ്മുടെ ശത്രുക്കളെ സമൂഹത്തിന് വ്യക്തമായി അറിയിച്ചു കൊടുക്കാതെ മൗനം പാലിക്കുന്നത് വിശ്വാസത്തിന്റെ കുറവും ബലഹീനതയുമാണ്. എന്നാൽ ചിലർ അവരെ പിന്തുണയ്ക്കുന്നു. അവരുടെ യഥാർത്ഥ അവസ്ഥയെക്കുറിച്ച് അല്ലാഹുവിനേ അറിയൂ.
അല്ലാഹുവിന്റെ മുന്നിൽ നാം ഓരോരുത്തരും ഉത്തരവാദികളാണ്.
സത്യം മറച്ചുവെക്കാതെ പറയുക എന്നത് ഒരു മുസ്ലിമിന്റെ ബാധ്യതയാണ്.
റാഫിദി ശിയാക്കൾ യഹൂദന്മാരുടെ ഉപകരണങ്ങളാണ് എന്ന് ചില സുന്നി പണ്ഡിതന്മാർ പറയുമ്പോൾ അതിന്റെ അർത്ഥം എല്ലാ വ്യക്തിഗത ശിയാക്കളെയും കുറിച്ചല്ല, മറിച്ച് റാഫിളീ ശിയാക്കളെ കുറിച്ചാണ്.
റാഫിളീ ആശയധാരയുടെ തുടക്കം യഹൂദനായ അബ്ദുല്ലാഹ് ഇബ്‌നു സബഅുമായി ബന്ധപ്പെട്ടതാണ്.
അതുകൊണ്ട് ചില പണ്ഡിതന്മാർ ഈ ആശയധാരയെ ഇസ്ലാമിനെ അകത്തു നിന്ന് ദോഷം വരുത്തുന്നതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അവർ നേരിട്ട് യഹൂദന്മാരുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നു എന്നല്ല; എന്നാൽ ചില അവസരങ്ങളിൽ അവരുടെ ആശയങ്ങളും, രാഷ്ട്രീയ നിലപാടുകളും ഇസ്ലാമിന്റെ ശത്രുക്കൾക്ക് ഗുണം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കുന്നു.
ആധുനിക കാലത്ത് അതിനുള്ള തെളിവാണ്, ഫലസ്തീനിൽ പതിനായിരക്കണക്കിന് സുന്നി മുസ്ലിംകളെ , സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ ശത്രുക്കളായ സയണിസ്റ്റുകൾക്ക് കൊല്ലാൻ കഴിയുന്ന അവസ്ഥ ഉണ്ടായത്, യുദ്ധം ചെയ്യാൻ ശക്തിയില്ലാത്ത സാഹചര്യത്തിൽ, യുദ്ധത്തിൻ്റെ ശർത്തുകൾ പൂർത്തിയാക്കാതെ, ഇറാൻ റാഫിളീ ശിയാ, ഹമാസിന് ആയുധം നൽകി യുദ്ധത്തിലേക്ക് പ്രേരിപ്പിച്ചതിനാലാണെന്ന് ആർക്കും മനസ്സിലാകും.
അതേസമയം സയണിസ്റ്റ് അധിനിവേശത്തെയും അവരുടെ അക്രമങ്ങളെയും ശക്തമായി എതിർക്കണം.
മുസ്ലിംകൾക്കെതിരായ അവരുടെ അന്യായ ആക്രമണങ്ങൾ തെറ്റാണ്.
എന്നാൽ അതുകൊണ്ട് റാഫിദി ശിയാ ആശയധാരയുടെ തെറ്റുകളും അപകടങ്ങളും അക്രമങ്ങളും മറച്ചുവെക്കാൻ പാടില്ല.
ചരിത്രത്തിലും , ഈ അടുത്ത കാലത്തും, സുന്നി മുസ്ലിംകൾക്കെതിരായ ആക്രമണങ്ങളും പീഡനങ്ങളും സിറിയയിലും ഇറാഖിലും ഉണ്ടായിട്ടുണ്ട്.
ഇപ്പോഴും ഗൾഫ് പ്രദേശങ്ങളിൽ ഒരു ന്യായവുമില്ലാതെ, മുസ്ലിംകൾക്കെതിരായ ആക്രമണങ്ങൾക്കും ഫിത്നകൾക്കും ഈ ആശയധാര കാരണമായിട്ടുണ്ട് .
അതിനാൽ സത്യം വ്യക്തമാക്കുകയും തെറ്റായ ആശയങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുക എന്നത് വിശ്വാസികളുടെ ഉത്തരവാദിത്തമാണ്, അത് ഇസ്ലാമിനെയും മുസ്ലിംകളെയും സംരക്ഷിക്കുക എന്ന കടമയാണ്.
സത്യവിശ്വാസി ശത്രുക്കളെ തിരിച്ചറിയുകയും, സത്യം തുറന്നു പറയുകയും ചെയ്യും; മൗനം പാലിക്കില്ല. എന്നാൽ ചിലർ അവരെ പിന്തുണയ്ക്കുന്നു. അവരുടെ യഥാർത്ഥ അവസ്ഥയെക്കുറിച്ച് അല്ലാഹുവിനേ അറിയൂ.
അല്ലാഹു നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment