ലൈലത്തുൽ ഖദ്റ് നഷ്ടപ്പെട്ടത് തിരികെ നേടാനുള്ള അവസരം. നിനക്ക് നഷ്ടപ്പെട്ടത് ലൈലത്തുൽ ഖദ്റിൽ നീ പരിഹരിക്കൂ.
ലൈലത്തുൽ ഖദ്റ് നഷ്ടപ്പെട്ടത് തിരികെ നേടാനുള്ള അവസരം. നിനക്ക് നഷ്ടപ്പെട്ടത് ലൈലത്തുൽ ഖദ്റിൽ നീ പരിഹരിക്കൂ.
ജീവിതം പാഴാക്കിയവർക്കായി ഇമാം ഇബ്നു റജബ് رحمه الله റമദാനിൽ നൽകുന്ന ഒരു ഉപദേശം :
يا من ضاع عمره في لا شيء، استدرك ما فاتك في ليلة القدر، فَإِنَّهَا تُحْسَبُ بِالعُمر
“ഒന്നുമില്ലാത്ത കാര്യങ്ങളിൽ തന്റെ ജീവിതം പാഴാക്കിയവനേ!
ലൈലത്തുൽ ഖദ്റിന്റെ രാവിൽ നിനക്ക് നഷ്ടപ്പെട്ടത് പരിഹരിക്കൂ;
കാരണം അത് ഒരു ആയുഷ്കാലത്തിന് തുല്യമായി കണക്കാക്കപ്പെടുന്നു.”
لطائف المعارف
അതിനാൽ ഈ മഹത്തായ, രാവിനെ നിസ്കാരം, ദുആ, ഖുർആൻ പാരായണം , പാപമോചനം , ദിക്ർ എന്നിവകൊണ്ട് പ്രയോജനപ്പെടുത്തുക.
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment