ആരാണ് കാർക്കശ്യമുള്ള മത തീവ്രവാദി, , ആരല്ല?

ആരാണ് കാർക്കശ്യമുള്ള മത തീവ്രവാദി, , ആരല്ല?

ഷെയ്ഖ് മുഖ്ബിൽ رحمه الله യോട് ചോദ്യം :

هناك بعض الناس ممن يتهمون الشباب بالتشدد بالدين ؟

ചില ആളുകളുണ്ട് അവർ യുവാക്കളെ  കാർക്കശ്യമുള്ള മത തീവ്രവാദികൾ എന്ന് ആരോപിക്കുന്നു.

(അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? )?".

ഉത്തരം:

 أن التشدد هو : أن يحرم على الناس شيئا ما حرمه الله أو يوجب على الناس شيئا ما أوجبه الله ، هذا هو التشدد ، أما التمسك بالدين فلا يعد تشدداً

“ കാർക്കശ്യമുള്ള തീവ്രവാദം എന്നാൽ അല്ലാഹു വിലക്കാത്ത ഒരു കാര്യത്തെ ആളുകൾക്ക് വിലക്കുകയോ, അല്ലാഹു നിർബന്ധമാക്കിയിട്ടില്ലാത്ത ഒരു കാര്യത്തെ ആളുകൾക്ക് നിർബന്ധമാക്കുകയോ ചെയ്യുന്നതാണ് .

ഇതാണ് യഥാർത്ഥത്തിൽ കാർക്കശ്യമുള്ള തീവ്രവാദം.

എന്നാൽ മതത്തെ (അല്ലാഹുവിനേയും, അവൻ്റെ ദൂതൻ صلى الله عليه وسلم യേയും ക്രിത്യമായി അനുസരിച്ച്) മുറുകെ പിടിക്കുന്നത് കാർക്കശ്യമുള്ള തീവ്രവാദമായി കണക്കാക്കപ്പെടില്ല.”

من شريط : ( أسئلة شباب قرية السعيد ).

പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്